ചെന്നിത്തല: ഒരിപ്രം പുത്തുവിള ദേവീ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ നടയിൽ ദശാവതാരച്ചാർത്ത് 16,17,18 തീയതികളിൽ നടക്കും. ക്ഷേത്ര മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി കുറിയിടത്ത് ചേറ്റൂർ ഇല്ലം മുഖ്യ കാർമ്മികത്വം വഹിക്കും.