ചേർത്തല: ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്‌കൂളിൽ ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം 16ന് രാവിലെ 11ന് നടക്കും.