ചേർത്തല : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് മഞ്ചാടിക്കൽ പുത്തൻവീട്ടിൽ പരേതനായ എം. എൻ. പ്രഭാകരന്റെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. സംസ്കാരം വ്യാഴം രാവിലെ 11 ന്.