ഓച്ചിറ തെക്ക് : കൊച്ചുമുറി ഗീതാഭവനത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (89) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11ന്. മക്കൾ : ഗീത, അനിത, രാജേഷ്. മരുമക്കൾ: വിജയൻപിള്ള, അശോക് കുമാർ, കവിത.