ആലപ്പുഴ: നാളെ മുതൽ 18 വരെ ആലപ്പുഴ നഗരത്തിലെ അഞ്ചു വേദികളിലായി നടക്കുന്ന സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് എത്തിച്ചേരുന്ന വാഹനങ്ങളുടെ പാർക്കിംഗിന് റിക്രിയേഷൻ ഗ്രൗണ്ട്, ബീച്ച് റോഡ് എന്നിവിടങ്ങളിൽ സൗകര്യം ഏർപ്പെടുത്തി.