ambala

അമ്പലപ്പുഴ: ആമയിട ഭഗവതി പറമ്പിൽ പരേതനായ കേശവന്റെ ഭാര്യ ഹൈമവതി (86) നിര്യാതയായി. മക്കൾ: ഗീതാകുമാരി, അംബിക, ഗിരിജ. മരുമക്കൾ: പരേതനായ പുഷ്കരൻ, വിജയൻ, മധുസൂദൻ. സഞ്ചയനം 17ന് രാവിലെ 9 ന്.