
മുഹമ്മ: പച്ചമരുന്നുകൾ ശേഖരിച്ച് മരുന്നു കടകളിൽ കൊടുത്തിരുന്ന കഞ്ഞിക്കുഴി പാന്തേഴം ജംഗ്ഷന് സമീപം പാപ്പാളി ദേവകി (ചക്കി അമ്മ-110) നിര്യാതയായി. സംസ്കാരം നടത്തി . ഭർത്താവ്: മരംവെട്ട് തൊഴിലാളിയായിരുന്ന പരേതനായ വാവച്ചൻ. മുഹമ്മ - കുമരകം ബോട്ടിൽ ഗായകരായിരുന്ന പരേതരായ മുകുന്ദൻ, നടേശൻ എന്നിവർ ചക്കിയമ്മയുടെ മക്കളായിരുന്നു. മറ്റുമക്കൾ : തങ്കപ്പൻ, കുട്ടപ്പൻ, ഗോപിനാഥ്, മണിയമ്മ.