ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ കൈതക്കാട് വീട്ടിൽ സിനി (52) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് പറവൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: സുനിൽ സേവ്യർ. മക്കൾ: ഇമ്മാനുവൽ, അഡ്വ. ഡെയ്സി തോമസ്.