ചേർത്തല: വൈക്കം–തവണക്കടവ് ജങ്കാർ സർവീസ് നാളെ മുതൽ പുനരാരംഭിക്കും. നാളെ വൈകിട്ട് മൂന്നിന് വൈക്കത്ത് നിന്നും തവണക്കടവിലേക്കും 3. 30ന് തവണക്കടവിൽ നിന്ന് വൈക്കത്തേക്കുമാണ് ആദ്യ സർവീസ്. ദിവസവും രാവിലെ ആറു മുതൽ രാത്രി 9 30 വരെ സർവീസ് ഉണ്ടാകുമെന്ന് കരാറുകാർ അറിയിച്ചു