ചാരുംമൂട് : ചുനക്കര തെക്ക് ചെങ്കിലാത്ത് രാമചന്ദ്രൻ പിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന്. ഭാര്യ: ഇന്ദിര
മക്കൾ: ആർ. ബിന്ദു , ആർ. രാജേഷ്. മരുമക്കൾ: മണിക്കുട്ടൻ പിള്ള , രമ്യ രാജേഷ്