
തോട്ടപ്പള്ളി : വാലയിൽ കെ.രാജപ്പൻ (റിട്ട.എച്ച്.എം ഗവ.എൽ പി. എസ്,ചൂരവിള -79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ:പി.പി. കമലമ്മ (റിട്ട.എച്ച്.എം,കെ.എ.എം.യു.പി.എസ് ,പല്ലന). മക്കൾ: ശ്രീജ വി.കെ.( ടീച്ചർ, എസ്.എൻ.ഡി.പി. എച്ച്.എസ്, മഹാദേവികാട്) , വി.ആർ.ജോഷി (അദ്ധ്യാപകൻ, കെ.എ.എം.യു പി.എസ് പല്ലന). മരുമക്കൾ : എസ്.ഡി.സിജി, പി.സിറിൻ (കേരള ബാങ്ക്, ആലപ്പുഴ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.