agsf

ആലപ്പുഴ : കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു ജന്മദിന സമ്മേളനം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി .ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ എ .കെ രാജൻ. മുഞ്ഞിനാട്ട് രാമചന്ദ്രൻ. അഡ്വ.വി. ഷുക്കൂർ. കെ ബാബുക്കുട്ടൻ. എം .എ.കലാം. രാജഗോപാൽ. ചിറ്റക്കാട്ട് രവീന്ദ്രൻ . പുതുശ്ശേരി രാധാകൃഷ്ണൻ. പി.ആർ ശശിധരൻ. സുധാകരൻ ചിങ്ങോലി. പി.ജി.ശാന്തകുമാർ. ശശിധരൻ തുണ്ടുതറയിൽ. എം. എ.അജു . കൃഷ്ണപ്രസാദ്. വിനോദ് കുമാരപുരം. തുടങ്ങിയവർ സംസാരിച്ചു.