daf

മാവേലിക്കര: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മാവേലിക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മുൻ പ്രധാമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു ഡി.സി സി ഉപാദ്ധ്യക്ഷൻ അഡ്വ .കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മാത്യു കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചുു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിസൺ പാട്രിക്ക് സ്വാഗതം പറഞ്ഞു. നൈനാൻ.സി.കുറ്റിശ്ശേരിൽ, ലളിതാ രവീത്രനാഥ്, ശാന്തി അജയൻ,അജിത്ത് കണ്ടിയൂർ, കെ. കേശവൻ, ചിത്രാമ്മാൾ, തോമസ്സ് ജോൺ,രാമചന്ദ്രൻ, സുനി ആലീസ് എബ്രഹാം, ജയ്സൺ, അനിൽ തോമസ്, അജയൻ തൈപ്പറമ്പിൽ, ഭാസ്ക്കരൻ, റേ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.