എരിക്കാവ് : പുത്തൻപറമ്പിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ കാർത്തിക (90) നിര്യാതയായി. മക്കൾ: കൈരളി, ശാന്ത, രാജപ്പൻ, പരേതനായ രാജേന്ദ്രൻ, ഉഷ, സുരേഷ്, സുലോചന. മരുമക്കൾ: സദാനന്ദൻ, ശശി, സുധർമ്മ, പൊന്നമ്മ, മുരളി, സേതു, കുഞ്ഞുമോൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.