hhj

ഹരിപ്പാട്: തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി പ്രശാന്തിയിൽ പരേതനായ ടി.കെ.ദാസിന്റെ ഭാര്യ കെ.പി വിലാസിനിയമ്മ (90,റിട്ട.ടീച്ചർ ഗവ.എച്ച്.എസ് മംഗലം ) നിര്യാതയായി. മക്കൾ: പരേതനായ അജയകുമാർ, സലിം, മോളി വിജയൻ, ബീന ദാസ്. മരുമക്കൾ: സന്ധ്യ, ബിജി, വിജയൻ, സുശീലൻ.