മുഹമ്മ: പഞ്ചായത്ത് 4 -ാം വാർഡ് 152-ാം നമ്പർ അങ്കണവാടിയിൽ ശിശു ദിന റാലി നടത്തി. പഞ്ചായത്ത് അംഗം സി.ഡി.വിശ്വനാഥൻ കെ. കെ.വിശ്വൻ. എന്നിവർ സംസാരിച്ചു. അങ്കണവാടി അദ്ധ്യാപിക ജിനിമോൾ അനിൽ സ്വാഗതവും ഹെൽപ്പർ ഡി. ലേഖ നന്ദിയും പറഞ്ഞു.