ബുധനൂർ: എണ്ണയ്ക്കാട് പുല്ലേഴത്ത് വീട്ടിൽ രാജമണിയമ്മ (88 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മകൾ: തങ്കം: മരുമകൻ: പരേതനായ മുരളീധരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്