മാവേലിക്കര : ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി കൊയ്പ്പള്ളിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ശാരദ (73) നിര്യാതയായി. മക്കൾ: സജീഷ് ചന്ദ്രൻ, മോനിഷ. മരുമക്കൾ: ഷീന, പ്രദീപ് കുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.