എടത്വ: ആശാരിപറമ്പിൽ പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ തങ്കമ്മ രാജപ്പൻ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ : ജയ, ജലജ, ജയൻ. മരുമക്കൾ. മണിയൻ, മുരാരി, രഞ്ജിനി.