
ചെട്ടികുളങ്ങര: കണ്ണമംഗലം വടക്ക് കാരേത്ത് പരേതനായ ശ്രീധരക്കുറുപ്പിന്റെ ഭാര്യ സുകുമാരിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ:ശശികുമാർ,ഹരികുമാർ,സുശീല,പരേതനായ ഗോപകുമാർ.
മരുമക്കൾ : ഗീതാകുമാരി,പ്രസന്നകുമാരി,സതിയമ്മ,രാമചന്ദ്രൻ നായർ.സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8ന്.