ചേർത്തല : മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13ാം വാർഡ് ചന്ദ്രംവെളി (വാലുമേൽ) സത്യദാസ് (58) നിര്യാതനായി. ഭാര്യ:ഉഷ. മക്കൾ:ഹരികൃഷ്ണൻ,അനന്തകൃഷ്ണൻ. സഞ്ചയനം 17ന് രാവിലെ 10ന്.