ശാസ്ത്രമേള: ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്
രാവിലെ 9.30 (എച്ച്.എസ് വിഭാഗം)
ഏകദിന സെമിനാർ (എൻ.സി.ഇ.ആർ.ടി)
വർക്കിംഗ് മോഡൽ
സ്റ്റിൽ മോഡൽ
റിസർച്ച് ടൈപ്പ് പ്രൊജക്ട്
ഇംപ്രൊവൈസ്ഡ് എക്സ്പീരിമെന്റ്സ്
ഇൻവെസ്റ്റിഗേറ്ററി പ്രൊജക്ട്
സയൻസ് മാഗസിൻ
ടീച്ചിംഗ് ഏയ്ഡ്
ടീച്ചേഴ്സ് പ്രൊജക്ട്
ടീച്ചിംഗ് ഏയ്ഡ് (പ്രൈമറി വിഭാഗം)
ടീച്ചേഴ്സ് പ്രൊജക്ട് (പ്രൈമറി വിഭാഗം)
(ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ പ്രദർശനം)
..............
ഗണിത ശാസ്ത്രമേള : ലജ്നത്തുൽ മുഹമ്മദിയ എച്ച്.എസ്.എസ്
രാവിലെ 9.30 (എച്ച്.എസ് വിഭാഗം)
തത്സമയ നിർമ്മാണ മത്സരങ്ങൾ
സിംഗിൽ പ്രൊജക്ട്
ഗ്രൂപ്പ് പ്രൊജക്ട്
മാഗസിൽ
ടീച്ചിംഗ് ഏയ്ഡ്
ടീച്ചിംഗ് ഏയ്ഡ് (പ്രൈമറി വിഭാഗം )
(വൈകിട്ട് 3.30 മുതൽ 5 വരെ പ്രദർശനം)
............
സാമൂഹ്യ ശാസ്ത്രമേള : സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്
രാവിലെ 9.30
എച്ച്.എസ് - അറ്റ്ലസ് നിർമ്മാണം
എച്ച്.എസ്.എസ് - അറ്റ്ലസ് നിർമ്മാണം
എച്ച്.എസ് - പ്രസംഗം
എച്ച്.എസ്.എസ് - പ്രസംഗം
എച്ച്.എസ് - പ്രാദേശിക ചരിത്രരചന
എച്ച്.എസ്.എസ് - പ്രാദേശിക ചരിത്രരചന
എച്ച്.എസ് - വർക്കിംഗ് മോഡൽ
എച്ച്.എസ് - ടീച്ചിംഗ് ഏയ്ഡ്
പ്രൈമറി - ടീച്ചിംഗ് ഏയ്ഡ്
(വൈകിട്ട് 3.30 മുതൽ 5 വരെ പ്രദർശനം)
................
പ്രവൃത്തി പരിചയമേള: എസ്.ഡി.വി ബി.എച്ച്.എസ്.എസ് & ജി.എച്ച്.എസ്
സ്പെഷ്യൽ സ്കൂൾ മേള യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്
രാവിലെ 9.30 - 12.30 - തത്സമയ നിർമ്മാണ മത്സരം
ഉച്ചയ്ക്ക് 12.30 - 1.30 - അന്തിമ മൂല്യനിർണ്ണയം
1.30 - 2.00 - ഉച്ചഭക്ഷണം
2.00 - 3.00 - പ്രദർശന മത്സരം, മൂല്യനിർണ്ണയം
(വൈകിട്ട് 3.30 മുതൽ 5 വരെ പൊതുജനങ്ങൾക്കുള്ള പ്രദർശനവും വിൽപ്പനയും)
...............
ഐ.ടി മേള: സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്
ലാബ് 1
രാവിലെ 9.30 എച്ച്.എസ് - ഡിജിറ്റൽ പെയിന്റിംഗ്
ഉച്ചയ്ക്ക് 1.30 എച്ച്.എസ്.എസ് - ഡിജിറ്റൽ പെയിന്റിംഗ്
ലാബ് 2
രാവിലെ 9 എച്ച്.എസ് - മലയാളം ടൈപ്പിംഗും രൂപകൽപ്പനയും
10.30 എച്ച്.എസ് - രചനയും അവതരണവും (പ്രസന്റേഷൻ)
ലാബ് 3
രാവിലെ 9 എച്ച്.എസ്.എസ് - മലയാളം ടൈപ്പിംഗും രൂപകൽപ്പനയും
10.30 എച്ച്.എസ് - അനിമേഷൻ
ഉച്ചയ്ക്ക് 1.30 എച്ച്.എസ്.എസ് - അനിമേഷൻ
ഹാൾ 2
രാവിലെ 9.30 എച്ച്.എസ് - ഐ.സി.ടി ടീച്ചിംഗ് ഏയ്ഡ്
...........
വൊക്കേഷണൽ എക്സ്പോ: ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്
രാവിലെ 10 - എക്സ്പോ സ്റ്റാളുകളുടെ ഉദ്ഘാടനം
10.30 - സെമിനാർ
11 - 5 - എക്സിബിഷൻ
(രാവിലെ 10.30 മുതൽ 5 വരെ മൂല്യനിർണ്ണയം, പ്രദർശനം, വിപണനം)