ആലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ്അദ്ധ്യാപകരുടെ ഓരോ ഒഴിവുണ്ട്. അഭിമുഖം 19ന് രാവിലെ 10.30ന്. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും കോപ്പിയുമായി ഓഫീസിൽ എത്തിച്ചേരണം.