മാന്നാർ: ഇരമത്തൂർ പാട്ടമ്പലം ആദിച്ചവട്ടം ദേവസ്വം സൂര്യക്ഷേത്രം ഭരണസമിതി അംഗങ്ങളായി കെ.ബാലസുന്ദരപണിക്കർ രാമനിലയം(പ്രസിഡന്റ്), വിശ്വനാഥൻനായർ നടയിൽ പടീറ്റതിൽ(വൈസ് പ്രസിഡന്റ്), സതീഷ് കുമാർ കെ.കെ(സെക്രട്ടറി), ശങ്കരനാരായണപിള്ള വടശ്ശേരിമഠം(ട്രഷറർ), ഗോപാലകൃഷ്ണൻനായർ പുല്ലുവള്ളിൽ, ചന്ദ്രശേഖരൻനായർ ചന്ദ്രഭവനം, അപ്പുക്കുട്ടകൈമൾ ഓംകാർ, ഉണ്ണിക്കൃഷ്ണൻനായർ ഇരവൂർവടക്കേതിൽ, ഉണ്ണികൃഷ്ണക്കുറുപ്പ് തോപ്പിൽപടീറ്റതിൽ, രാമചന്ദ്രൻ നായർ രാധേയം(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.