
കറ്റാനം : പച്ചകുളത്ത് പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ സരസമ്മ (84) നിര്യാതയായി. മക്കൾ: ഉഷാകുമാരി,ലത,സുനിൽകുമാർ,രാജേഷ്കുമാർ,പരേതരായ സജി,നിഷ. മരുമക്കൾ:പ്രസന്നൻ,രവി ജി.നായർ,വിജി,മായ.സഞ്ചയനം 21ന് രാവിലെ 8 ന്