ആലപ്പുഴ: ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റിയും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ 9 ന് ചെന്നിത്തല വാഴക്കൂട്ടം കടവ് സന്തോഷ് ട്രോഫി ജലോത്സവ പവലിയനിൽ നടക്കും. വിശദവിവരങ്ങൾക്ക്: 9567694397,9645939732.