scc

ചെന്നിത്തല : പുത്തൻകോട്ടയ്ക്കകം ആലയ്യത്ത് ഭാസ്കരന്റെ മകനും 141-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം കൺവീനർ പങ്കജാക്ഷന്റെ ജ്യേഷ്ഠസഹോദരനുമായ ഉദയഭാനു (75) നിര്യാതനായി.സഞ്ചയ​നം 19 ന് രാ​വി​ലെ 10ന്‌.