sss

മുഹമ്മ : പഞ്ചായത്ത് രണ്ടാംവാർഡ് കായിപ്പുറം മഴുവഞ്ചേരി കേശിയുടെ ഭാര്യ സാവിത്രി (96) നിര്യാതയായി. മക്കൾ: കോമളൻ, നടേശൻ, സന്തോഷ്, പരേതയായ പ്രിയ. മരുക്കൾ: സുലോചന, സുജാത, സന്ധ്യ, പരേതനായ നാണു. സഞ്ചയനം: ബുധൻ പകൽ 3.45 ന്