ഹരിപ്പാട്: ഹിമാലയൻ യോഗ വിദ്യ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ കിറ്റ്, പെൻഷൻ വിതരണം ഇന്ന് രാവിലെ 10 ന് നടക്കുമെന്ന് പ്രസിസന്റ് യോഗാചാര്യ കെ.എസ്. പണിയ്ക്കർ അറിയിച്ചു.