മാന്നാർ: തൃക്കുരട്ടി ക്ഷേത്രത്തിലെ മഹാവിഷ്ണു നടയിൽ 12 ദിവസത്തെ അവതാരചാർത്ത് 16 മുതൽ 27 വരെ നടക്കുമെന്ന് ക്ഷേത്ര ഉപദേശകസമതി സെക്രട്ടറി അനിൽ ഉത്രാടം അറിയിച്ചു.