gh

ഹരിപ്പാട്:തുലാംപറമ്പ് തെക്ക് ശ്രീനിലയത്തിൽ (കോടമ്പള്ളി മഠത്തിൽ തെക്കതിൽ ) വത്സല (67) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ. മക്കൾ: ശ്രീലത, ശ്രീകല, ശ്രീജിത്ത്. മരുമക്കൾ:രാധാകൃഷ്ണൻ, രമേശൻ പിള്ള ,അഞ്ജലി കൃഷ്ണ .