ഭഗവതിപ്പടി : ചെട്ടികുളങ്ങര കൈത തെക്ക് ഒറ്റതെങ്ങിൽ ലക്ഷ്മിപുരിയിൽ സരസൻ സി.നായരുടെയും പ്രസന്നകുമാരിയുടെയും മകൾ ദേവുലക്ഷ്മി (22) നിര്യാതയായി. സഹോദരൻ: സന്ദീപ് എസ്.നായർ. സഞ്ചയനം വ്യാഴം രാവിലെ 9ന്