
മുഹമ്മ: കലവൂർ സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ തോമാസ്ലീഹായുടെ തിരുന്നാളിന് കൊടിയേറി. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 8.30ന് മാതൃസമർപ്പണം,9ന് ആഘോഷമായ തിരുന്നാൾ കുർബാന ,ഫാ.അനീഷ് കണിക്കുന്നേലിന്റെ വചനപ്രഘോഷണം ,പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം ,കൊടിയിറക്ക് ,മട്ടം എഴുന്നള്ളിപ്പ് നേർച്ച .