
മുഹമ്മ: മുഹമ്മ കൊച്ചനാകുളങ്ങര ദേവീക്ഷേത്രത്തിലെ ഭഗവതസപ്താഹയജ്ഞം ആരംഭിച്ചു. ഡോ.ലീലാമണി ഗ്രീരംഗം ഭദ്രദീപ പ്രകാശനം നടത്തി. വള്ളിക്കീഴ് ഗംഗാധരൻ നായരാണ് യജ്ഞാചാര്യൻ. 22 വരെ ദിവസവും രാവിലെ ഗണപതി ഹോമം ,സഹസ്രനാമജപം ,ഭാഗവത പാരായണം ,നാരായണീയ പാരായണം ,പ്രസാദ ഊട്ട് ,പ്രഭാഷണം ,ഭജന എന്നിവ ഉണ്ടാകും.