fdf

ചാരുംമൂട്: കണ്ണനാകുഴി 2 ാം വാർഡിൽ ഷാജൻ ഭവനത്തിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ പൊടിയമ്മ (70) നിര്യാതയായി. സംസ്‌കാരം : നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജൻ,ഷൈലജ,
ഷൈനി,ഷേർളി. മരുമക്കൾ: ചിഞ്ചു,മുരളി,അഭിലാഷ്,ഷിജു.