sdf

മുഹമ്മ : മണ്ണഞ്ചേരി കമ്പോളത്തിലെ ലോഡിംഗ് തൊഴിലാളി മണ്ണഞ്ചേരി പഞ്ചായത്ത്‌ ആറാം വാർഡ്‌ തെക്കേ തീയശ്ശേരിയിൽ മുഹമ്മദ്‌ കുഞ്ഞ് (ഇന്നമ്പു - 72) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് മണ്ണഞ്ചേരി കിഴക്കേ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റഹുമ ബീവി. മക്കൾ: മാരിയത്ത്, സിയാദ്, ഷരീഫ്, ഹാരിസ്, മാജിദ. മരുമക്കൾ: നസീർ, അനീസ, സബീന, സിയാദ്.