ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്. ശാസ്ത്രമേള

രാവിലെ 9.30

എച്ച്.എസ്.എസ്.

വർക്കിംഗ് മോഡൽ

സ്റ്റിൽ മോഡൽ

റിസർച്ച് ടൈപ്പ് പ്രോജക്‌ട്

ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പിരിമെന്റ്സ്

ടീച്ചിംഗ് എയ്‌ഡ്

ടീച്ചേഴ്‌സ് പ്രോജക്‌ട്

ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ പ്രദർശനം

വൊക്കേഷണൽ എക്സ് പോ- കരിയർ സെമിനാർ- എക്സിബിഷൻ

രാവിലെ9.30 മുതൽ വൈകിട്ട് 5വരെ

എക്സ്പോ പ്രദർശനം, വിപണനം

രാവിലെ 10 മുതൽ വൈകിട്ട് 5വരെ കരിയർ എക്സിബിഷൻ

എന്റർടെയ്ൻമെന്റ്

രാവിലെ 9ന് സോപാനസംഗീതം

9.30ന് വയലിൻ & വോക്കൽ

10ന് കരോക്കെ ഗാനമേള

ഉച്ചയ്ക്ക് 12.30

ഏകാങ്ക നാടകം

1.30ന് കുട്ടികളുടെ നാടകം

2ന് ജില്ലയിലെ വിവിധ സ്‌കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന

കലാപരിപാടികൾ

ലജ്ജനത്തുൽ മുഹമ്മദീയ എച്ച്.എസ്.എസ്- ഗണിത ശാസ്ത്രമേള

രാവിലെ 9.30 മുതൽ

എച്ച്.എസ്.എസ്.വിഭാഗം

തത്സമയ നിർമാണ മത്സരങ്ങൾ

സിംഗിൾ പ്രോജക്ട്

ഗ്രൂപ്പ് പ്രോജക്‌ട്

മാഗസിൻ

ടീച്ചിംഗ് എയ്‌ഡ്

ഉച്ചയ്ക്ക് ശേഷം 3.30 മുതൽ വൈകുന്നേരം 5 വരെ പ്രദർശനം

സെന്റ് ജോസഫ് എച്ച്.എസ്.എസ് - സാമൂഹ്യശാസ്ത്രമേള

രാവിലെ 9.30

സ്റ്റിൽ മോഡൽ-എച്ച്.എസ്

സ്റ്റിൽ മോഡൽ -എച്ച്.എസ്.എസ്.

വർക്കിംഗ് മോഡൽ-എച്ച്.എസ്.എസ്.

പ്രാദേശിക ചരിത്രരചന-അഭിമുഖം

എച്ച്.എസ്.

പ്രാദേശിക ചരിത്രരചന- അഭിമുഖം എച്ച്.എസ്.എസ്.

ടീച്ചിംഗ് എയ്‌ഡ്- എച്ച്.എസ്.എസ്

ഉച്ചയ്ക്ക് ശേഷം 3.30 മുതൽ വൈകുന്നേരം 5 വരെ പ്രദർശനം

വൈകിട്ട് 5മുതൽ പ്രസീദ ചാലക്കുടിയുടെ നാടൻ പാട്ട്

എസ്.ഡി.വി ബിഎച്ച്.എസ്.എസ് ആന്റ് ജി.എച്ച്.എസ് -പ്രവൃത്തിപരിചയമേള

എച്ച്.എസ്. ജനറൽ വിഭാഗം

രാവിലെ 9.30- 12.30 തത്സമയ നിർമാണ മത്സരം

ഉച്ചയ്ക്ക് 12.30- 1.30 അന്തിമ മൂല്യനിർണ്ണയം

1.30-02.00 ഉച്ചഭക്ഷണം

2.00-03.00 പ്രദർശന മത്സരം, മൂല്യനിർണ്ണയം

സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് -ഐ.ടി മേള

ലാബ് 1

രാവിലെ 9.30 എച്ച്.എസ്.

വെബ് പേജ് നിർമാണം

ഉച്ചയ്ക്ക് 1.30 എച്ച്.എസ്.എസ്. വെബ് പേജ് നിർമാണം

ലാബ് 2

രചനയും അവതരണവും (പ്രസന്റേഷൻ)

ലാബ്3

രാവിലെ 9.30 എച്ച്.എസ്. സ്ക്രാച്ച് പ്രോഗ്രാമിംഗ്

ഉച്ചയ്ക്ക് 1.30 എച്ച്.എസ്.എസ്.

സ്ക്രാച്ച് പ്രോഗ്രാമിംഗ്

ഹാൾ 2

രാവിലെ 9.30 എച്ച്.എസ്.എസ്. ഐ.സി.ടി. ടീച്ചിംഗ്‌ എയ്‌ഡ്

എച്ച്.എസ്.എസ് ഹാൾ

രാവിലെ 10ന് ഗഗൻയാൻ പ്രോജക്ട് ഡയറക്ടർ ഡോ. എം മോഹനുമായി ശാസ്ത്രസംവാദം

ഉച്ചയ്ക്ക് 12ന് കേരളം കാലാവസ്ഥാ വ്യതിയാനവും അതിജീവനവും കുസാറ്റ് സീനിയർസയന്റിസ്റ്റ് ഡോ. അഭിലാഷിന്റെ ക്ളാസ്