കായംകുളം: കായംകുളം നഗരസഭ വെളിയിട വിമുക്ത വസർജന മേഖലയായി പ്രഖ്യാപിച്ചതിനാൽ നഗരസഭ പരിധിയിലെ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താൻ പാടില്ലന്ന് സെക്രട്ടറി അറിയിച്ചു. ലംഘിക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെ ശക്ഷാനടപടികൾ സ്വീകരിക്കും.