തുറവൂർ: വളമംഗലം ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ വാർഷിക പൊതുയോഗം നടന്നു. സംഘം പ്രസിഡന്റ്‌ കെ.കെ.സുധീർ അദ്ധ്യക്ഷനായി. പട്ടണക്കാട് ബ്ലോക്ക്‌ ക്ഷീരവികസന ഓഫീസർ വിനീത്, സംഘം സെക്രട്ടറി കിരൺ, മുരളി ഹരിനിവാസ്, ജോൺ, രമേശൻ അതിക്കപ്പള്ളി എന്നിവർ സംസാരിച്ചു.