ascc

ചേപ്പാട് : കേരള സംസ്ഥാന തലത്തിൽ രൂപം കൊടുത്തിട്ടുള്ള പൗരാവാകാശ സമിതിയുടെ ആലപ്പുഴ ജില്ലാ പ്രവർത്തകരൂപീകരണം നടന്നു. ഡി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.പി.പ്രസാദ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പ്രവീൺ ശർമ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.കൃഷ്ണകുമാർ, ജനറൽസെക്രട്ടറി ടി.പി.പ്രസാദ്, ട്രഷറർ അരുൺ കുമാർ, വൈസ് പ്രസിഡന്റ് അഡ്വ.സനിൽ കുമാർ, ബി.സുരേഷ്, ഗോപാലകൃഷ്ണൻ, ജോ.സെക്രട്ടറിമാർ നിധിൻ കുമാർ, ഡി.കൃഷ്ണകുമാർ, ഉണ്ണികൃഷ്ണമേനോൻ എന്നിവരെ തിരഞ്ഞെടുത്തു.