ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ വേദികളിലൊന്നായ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിൽ നടന്നുവരുന്ന വൊക്കഷണൽ എക്‌സ്‌പോയിൽ വയനാട് ബത്തേരി ടെക്നിക്കൽ വി.എച്ച്.എസ്.ഇ ലെ വിദ്യാർത്ഥി മയൂഖ നാഥ് നിർമ്മിച്ച വാഹനങ്ങളുടെ മിനിയേച്ചർ കൗതുകത്തോടെ കാണുന്ന കുട്ടികൾ.