മാവേലിക്കര: ചെട്ടികുളങ്ങര കൈത വടക്ക് 1297ാം നമ്പർ ഓം സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ തട്ടക്കാട്ടുപടി ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമി ആശ്രമത്തിൽ നടക്കുന്ന , വൃശ്ചിക ചിറപ്പ് മഹോത്സവം കരയോഗം വൈസ് പ്രസിഡന്റ്‌ ആർ.ശിവപാലൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.