ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്. ശാസ്ത്രമേള

രാവിലെ 9.30

എച്ച്.എസ്.എസ് സയൻസ് ക്വിസ്

ലജ്ജനത്തുൽ മുഹമ്മദീയ എച്ച്.എസ്.എസ്- ഗണിത ശാസ്ത്രമേള

രാവിലെ 9.30 മുതൽ

എച്ച്.എസ്.എസ്. ക്വിസ്

സെന്റ് ജോസഫ് എച്ച്.എസ്.എസ് - സാമൂഹ്യശാസ്ത്രമേള

രാവിലെ 9.30

എച്ച്.എസ്.എസ്. ക്വിസ്

എസ്.ഡി.വി ബിഎച്ച്.എസ്.എസ് ആന്റ് ജി.എച്ച്.എസ് -പ്രവൃത്തിപരിചയമേള

എച്ച്.എസ്. ജനറൽ/വി.എച്ച്.എസ്.ഇ ജനറൽ വിഭാഗം

രാവിലെ 9.30- 12.30 തത്സമയ നിർമാണ മത്സരം

ഉച്ചയ്ക്ക് 12.30- 1.30 അന്തിമ മൂല്യനിർണ്ണയം

1.30 - 02.00 ഉച്ചഭക്ഷണം

2 - 3 പ്രദർശന മത്സരം, മൂല്യനിർണ്ണയം

സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് -ഐ.ടി മേള

രാവിലെ 9.30 എച്ച്.എസ്.എസ്

ഐ.ടി ക്വിസ്

വൈകിട്ട് 4ന് സമാപന സമ്മേളനം

ഉദ്ഘാടനം- മന്ത്രി. കെ.എൻ.ബാലഗോപാൽ.