hjk
ആര്യാദേവി അന്തർജ്ജനം

ഹരിപ്പാട് : മണ്ണാറശാല ഇല്ലത്ത് പരേതനായ എം.എൻ.നാരായണൻ നമ്പൂതിരിയുടെ ഭാര്യ ആര്യാദേവി അന്തർജ്ജനം (82) നിര്യാതയായി. കോട്ടയം കുറൂരില്ലത്ത് കഥകളിനടൻ കുറൂർ വാസുദേവൻ നമ്പൂതിരിയുടെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളാണ്. മക്കൾ: പ്രദീപ് എം.എൻ, ജയദേവൻ എം.എൻ (റിട്ട. പ്രഥമാദ്ധ്യാപകൻ, മണ്ണാറശാല യു.പി.സ്കൂൾ), ലത എം.എൻ (റിട്ട.അദ്ധ്യാപിക എസ്.ഡി.വി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ), ശ്രീജിത്ത് എം.എൻ. മരുമക്കൾ: ബിന്ദു ഇ.പി (അദ്ധ്യാപിക, മണ്ണാറശാല യു.പി സ്കൂൾ), ബിന്ദു കെ. എസ്, (പ്രഥമാദ്ധ്യാപിക, മണ്ണാറശാല യു.പി സ്കൂൾ), ജയകുമാർ.എൻ (കാത്തിരക്കാട്ടില്ലം, കുറവിലങ്ങാട് ), സൗമ്യ എ.എൻ (മാനേജർ, ധനലക്ഷ്മി ബാങ്ക്, ആലപ്പുഴ).