dgh

കളിയല്ല, കലയും...
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ തൃശ്ശൂർ തുരുത്ത് സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് വിദ്യാർത്ഥികളായ സോനു പി.എൻ, ശ്രേയസ് പി.ജെ എന്നിവർ വാഹനയാത്രികരുടെ സുരക്ഷ മുൻനിർത്തി തയ്യാറാക്കി കൊണ്ടുവന്ന ഗാർഡ് ഓൺ വീൽസ് മത്സര വേദിയായ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് സ്കൂളിൽ നിന്ന് പുറത്തേക്ക് ഇറക്കിയപ്പോൾ കൗതുകത്തോടെ കാണുന്ന കുട്ടികളും, വൊക്കേഷണൽ എക്സ്പോ എന്റർ ടൈൻമെന്റ് പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ കലാകാരിയും,