 
കരുതലോടെ...
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് സ്കൂളിൽ നടന്ന ഇമ്പ്രോവൈസ് എക്സ്പിരിമെന്റ് മത്സരത്തിൽ പങ്കെടുത്ത ശേഷം സൂപ്പർ പോസിഷനൊഫ് വേവ് എൽ ഡെമോൺസ്‌ട്രേഷൻസ് ട്രേറ്റ് ന് ഉപയോഗിക്കുവാനായി കൊണ്ടുവന്ന മോഡൽ സുരക്ഷിതമായി തിരികെ കൊണ്ടുപോകുവാൻ രക്ഷാകർത്താവിനെ ഏൽപ്പിച്ച് ഓപ്പ്പം നടന്നു നീങ്ങുന്ന വയനാട്ടിൽ നിന്നുള്ള മത്സരാർത്ഥി.