sc

കായംകുളം: എരുവ ചെറുകുളത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (75) നിര്യാതയായി. മക്കൾ:രാജീവ്,രാജി. മരുമക്കൾ:ഉമ,മധുരാജ്. സഞ്ചയനം 22ന് രാവിലെ 9ന്.