sssssssc

മുഹമ്മ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും മഹിളാ കിസാൻ ശാക്തീകരണ പദ്ധതിയും സംയുക്തമായി 25 ഏക്കറിൽ ചെറു ധാന്യ കൃഷി ആരംഭിച്ചു.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജയിംസ് ചിങ്കുതറ, സുദർശന ഭായി , ബ്ലോക്ക് മെമ്പർ എസ് .ഷിജി, പി.ഡി.ഗഗാറിൻ,അമ്പിളി, എം.ചന്ദ്രദാസ്, ആർ.വേണുഗോപാൽ, ഷൈജ, ഷാജി എസ് ,സതി രഘു,ഗോപകുമാർ വടക്കേ തായത്തിൽ, പ്രഭു, നീലിമ ദാസ്, ഗോപകുമാർ,എന്നിവർ സംസാരിച്ചു. ബി.ഡി.ഒ സുനിൽ സി.വി സ്വാഗതവും ജോയിന്റ് ബി ഡി ഒ ടി.എം.ദിനി നന്ദിയും പറഞ്ഞു.