arr

അരൂർ : അരൂർ പഞ്ചായത്ത് 3-ാം വാർഡ് മുരിക്കുംതറയിൽ പരേതനായ നാരായണന്റെ ഭാര്യ മുകാംബിക (91) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: മണിയൻ, മുരുകൻ, കുഞ്ഞുകുട്ടൻ, ഉണ്ണികൃഷ്ണൻ ,ബേബി, അജിത. മരുമക്കൾ: സ്നേഹലത, സുമ, ലതിക, വിനിത, വത്സലൻ, സന്തോഷ്.