മാവേലിക്കര- ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107ാം ജന്മവാർഷിക ദിനാഘോഷം ഇന്ന് രാവിലെ 10ന് മാവേലിക്കര കോൺഗ്രസ് ഭവനിൽ നടക്കും. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ രാവിലെ 8.30ന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനങ്ങളും നടത്തും.